44 thoughts on “POLITICIANS IN KERALA SPEAKING ENGLISH,flipkart,amazon

  1. 7..See that pinnaa…….. U u u ur saying…..
    6..I think abt………………………………. Oruuuuuuuuuuuuu………………….
    5. Our tooth.. Try no thoot. Taste can change.. Enthu thengyaaaaa udeshicha

  2. 100 percent literacy.Parasparam kuttamparayunna samayam kondu spoken english classil poyamathiyarunnu…avante oru appeeelum appiyum epidemikum.

  3. Kerala with 100% literacy rate is lead by these people.. 😂😂why don’t they learn to speak??? I.. me…. you… left party…right party… haa. Haaaaa

  4. തുന്നൽ ടീച്ചർ പൊളിച്ചു 😫😫😫😫😫😫😫😫😫😫😫😫

  5. Karyam oola anelum ithil better ayi english paranja kananthanavum pine shashi annanum anu. Mass pine orale vittu poyi nammade thiruvanchoor ne

  6. ടീച്ചറുടെ മംഗ്ലീഷ് കേട്ട് പിറകിലത്തെ പിള്ളേരുടെ ചിരി ആരെല്ലാം നോട്ട് ചെയ്തു??

  7. English paranjal oru nalla nethavu akilla. 5 bhasha padichal 5 bhashayil mandatharam parayam athre ollu. English ine ingane pokenda aavashyam illa.

  8. ന്യൂജെൻ എങ്കിലും ഈ ശാപത്തിൽ നിന്ന് രക്ഷപെട്ടേ തീരൂ .പൊതു രംഗത്ത് പ്രവർത്തിക്കുന്നവർ തീർച്ചയായും ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ സമയം കണ്ടെത്തണം .ഇന്നൊക്കെ അതിന് ആവശ്യത്തിലേറെ അവസരങ്ങൾ ഉണ്ട് .സായിപ്പിനെ പോലെ പറയണമെന്നില്ല .Good Indian English ഉണ്ട് .അത് പറഞ്ഞാലും മതി .

  9. അറിയില്ലെങ്കിൽ മലയാളം പറഞ്ഞാൽ പോരെ എന്തിനാ വെറുതെ മുക്രയിടുന്നത്

  10. try to listen what they all are trying to say. good listeners stop laughing and understanding all speakers ways of aim…

  11. For your information, these are leaders of India not UK or USA to know English. His job is to lead the country not teach English you dumb fuck.

  12. Oru nischitha vayas ayaale nomination nelkan patuvollu enna pole oru nishchitha vidhyabhyasam koode venam ennulla niyamam parishkaram veranam

  13. PJ Joseph’s English, what was wrong with it? Srimathi Teacher’s English, what was wrong with it? Umman Chandi started of not good, then he spoke well. Thomas Isaac was good too. Kummanam read from a script but he was OK. Alphonse was very artificial and showing off, but he was good too. Tharoor… of course.

    So essentially the Kerala politicians come off as better than their counterparts in other states in speaking English. If you need to check out yourself, listen to the northern politicians speaking in English.

  14. പൂർണസാക്ഷരതാ ഉള്ള ഒരു ജനതയെ നയിക്കുന്നവർ റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റവനും, ഗുണ്ടായിസത്തിൽ റാങ്ക് നേടിയവനും,കള്ള മത പണ്ഡിതൻമാരും 😪😪കഷ്ടം.
    ഇന്ത്യ അമേരിക്കയെ പോലും കടത്തിവെട്ടിയേനെ അരവിന്ദ് കേജരിവാലിനെ പോലുള്ളവർ ഭരിച്ചാൽ പക്ഷേ ഇന്ത്യക്കാർ എത്ര വിദ്യസമ്പന്നർ ആയാലും അവരെ ഭരിക്കുന്നത് മത പണ്ഡിതൻമാർ ആണ്.. പഠിച്ചു ഡോക്ടർ ആയവൻ ഹോസ്പിറ്റൽ തുറക്കണം എങ്കിൽ അവന്റെ മതത്തിലെ പണ്ഡിതൻ വാക്കുപോലെയേ തുറക്കൂ.. അതാണ് ഇന്ത്യ 👍🤩

Leave a Reply

Your email address will not be published. Required fields are marked *