Karnataka Political Drama Ends; Congress-JD(S) Govt Falls; Kumaraswamy Loses, BJP Wins Trust Vote| M

Karnataka Political Drama Ends; Congress-JD(S) Govt Falls; Kumaraswamy Loses, BJP Wins Trust Vote| M

13 thoughts on “Karnataka Political Drama Ends; Congress-JD(S) Govt Falls; Kumaraswamy Loses, BJP Wins Trust Vote| M

  1. 2019 ലോകസഭ തെരഞ്ഞെടുപ്പിൽ വലതുമുന്നണികളുടെ സ്വാഭാവിക ഊഴം കത്ത്, JDS യുമായി ലൊട്ടുലൊടുക്ക് സഖ്യം ഉണ്ടാക്കി പദ്ധതികളും ഒപ്പിച്ചു ഇരിക്കുകയായിരുന്നു. പക്ഷെ ജനങ്ങൾ ചതിച്ചു. സഖ്യത്തിലെ മുഖ്യന്മാരെയെല്ലാം വലിച്ചു താഴെയിട്ടതോടെ എല്ലാം കൈവിട്ടു പോയി. "ന്യൂനപക്ഷ "പ്രീണനവും, സഹതാപ തരംഗം ശ്രിഷ്ടിക്കാനുള്ള അടവുകൾ ഇവിടെ പാസ്സ് ആയില്ല..
    അമ്പേ parachayappettu

  2. ഹഹഹ 🤣🤣 അങ്ങനെ നീട്ടി കൊണ്ട് പോ യാത്ര തീർന്നു ഹഹഹഹ 😁😆

  3. നമ്മുടെ മാൻഡ്രേക്ക് മുഖ്യൻ സത്യപ്രതിജ്ഞക്ക് പങ്കെടുക്കാൻ പോയപ്പഴേ തീരുമാനം ആയ കേസാ,,,, എന്തേ ഇത്ര വൈകി എന്ന സംശയം മാത്രം ബാക്കി

  4. ഈ പലതന്തക് പിറന്ന സ്വഭാവം കാണിക്കുന്ന രാഷ്ട്രീയകാരെ ആണോ "വിശാലമതേതര മുന്നണി "എന്ന് പറയുന്നത്?? പണ്ട് ഇയാൾ (കുമാരസ്വാമി ) ബിജെപിയെ തേച്ചു ഇപ്പോൾ അയാൾക് തിരിച്ചു പണികിട്ടി

Leave a Reply

Your email address will not be published. Required fields are marked *