ശമ്പളത്തിൽ പിടിച്ചത് നാലരലക്ഷം; ബാങ്കിലടക്കാതെ കെഎസ്ആർടിസി; കൊടുംക്രൂരത| KSRTC Society Loan ksrtc

ശമ്പളത്തിൽ പിടിച്ചത് നാലരലക്ഷം; ബാങ്കിലടക്കാതെ കെഎസ്ആർടിസി; കൊടുംക്രൂരത| KSRTC Society Loan ksrtc

38 thoughts on “ശമ്പളത്തിൽ പിടിച്ചത് നാലരലക്ഷം; ബാങ്കിലടക്കാതെ കെഎസ്ആർടിസി; കൊടുംക്രൂരത| KSRTC Society Loan ksrtc

 1. ഈ പാവം മനുഷ്യനെ കുത്തു പാള യെടുപ്പിച്ചല്ലോ…ഈ നാറികൾ പാവം പലിശയും പലിശയുമായി മുടിഞ്ഞു കാണും..

 2. Great manorama..സാധാരണക്കാർക്കു വേണ്ടി ശബ്ധിക്കുന് ചാനൽ

 3. ഈ പാവത്തിന്റെ കണ്ണുനീർ കാണാൻ ഇവിടെ ആരുമില്ലേ ദൈവമേ..

 4. 500cr loan adukkunavannu adakkenda avarkku London trip nadatham 50000loan adukkunvantea veedu jeevanum pokkum.nthu kastama ethu pavum manushyan ayalludea cash adathuattu avarkku budhimutta ayoondu anannu .collector sir ningallu nthenkillium oru action adukkanam .

 5. Good report . " I am proud of u Biji Thomas , such brave reporters are needed for our ethinic group " . Excellent report

 6. കെ എസ്‌ ആർ ടി സി യുടെ സാമ്പത്തിക പ്രതിസന്ധി തീർക്കാൻ അടിയന്തിരമായി ഒരു കോടി സർക്കാർ നൽകണം.
  അന്നം കൊടുക്കുന്ന കോർപ്പറേഷനെ നഷിപ്പിക്കുന്ന തൊഴിലാളികളിൽ നിന്ന് പിരിച്ചെടുക്കുക. അല്ലെങ്കിൽ ബസുകൾ വിറ്റു കടം വീട്ടുക.
  ബസുകൾ വിൽക്കുന്നതിനനുസരിച്ച്‌ ജീവനക്കാരെ പിരിച്ചു വിടുക. ബസുകൾ തീരുമ്പോൾ തൊഴിലാളികളുടെ എണ്ണവും തീർന്നിരിക്കും.
  എന്തിനാണു പൊതുജനത്തിന്റെ നികുതിപ്പണത്തിൽ കയ്യിട്ട്‌ വാരുന്നേ.
  സ്വകാര്യ ബസ്‌ മുതലാളിമാർ സമ്പാദിക്കട്ടെ.

 7. സർക്കാർ പലർക്കും പല പേരിൽ കൊടുക്കുന്നുണ്ട്. ഇതും ശെരിയാകാം.

 8. ഇതിനു രണ്ടു ഡിസ്‌ലൈക്ക് അടിച്ചവർ താലിബാൻ ഭീകരരെക്കാളും ക്രൂര ഹൃദയമുള്ള അധ്വാനിക്കാതെ നോക്കുകൂലി വാങ്ങി ജീവിക്കുന്നവർ.

 9. നന്നായി ആ തച്ചങ്കരി നടത്തിയപ്പോൾ തൊഴിലാളി, KSRTC രക്തം കുടിക്കുന്ന, അതും പ്രത്യേകിച്ചും, ഇടത് സംഘടനകൾക്ക് അത് സഹിച്ചില്ല. എന്തിയെ ആ അട്ടകൾ ഇപ്പോൾ?? നികുതി പൈസക്ക് പട്ടിയുടെ വില ഇല്ല!

 10. Ksrtc ടെ ഊ ള മന്ത്രി എവിടെ… pinu മോനെ …… തച്ചങ്കരിയെ മാറ്റിയ തിന് നല്ല നമസ്കാരം… ഇപ്പോൾ നടുവിരൽ നമസ്കാരം

 11. Keep voting for communist and everyone will cry sooner than later…curse the communist rule..this stae is ruined…corruption, human rights violation anti hindu stand, closed eye to isis and anti nationals…what a shame

 12. ഇതാണോടാ ചമ്പൂർണ്ണ ചാച്ചരന്മാരെ നിന്റെയൊക്കെ നമ്പർ 1 കേരളം !!!🤔🤔

 13. പിച്ച ചട്ടി കയ്യിടണ ബെൻസ് മുതലാളികളെ, സോഷൃൽ മീഡിയ കൺടിരിക്കുന്ന രസികരെ യഥാർത്ഥ അദ്ധ്വനിയെ കൺട് സഹായിക്ക്, മരിക്കാൻ കിടക്കണവരെക്കാൾ ആദൃഠ ഇവരെ സഹായിക്ക്. കേരള സർക്കാറിനെ ധനവാരായ bjp സഹായിക്ക് കർണാടകയിലെ കുതികാല് വെട്ടല് ഇവിടകാണിക്കല്ലെ വോട്ട് അവർക്ക് കിട്ടില്ലെ സഹായിക്കില്ലെ? ഇതാണോ ജനാധിപതൃഠ? കുട്ടനാട് ശെ നാററഠ…

 14. പൊതുജനത്തിനെ വിഴുങ്ങി ശീലിച്ച KSRTC, ഇപ്പം സ്വന്തം ജീവനക്കാരുടെയും ചിട്ടയിൽ കൈയിട്ട് നക്കാൻ തുടങ്ങി. പണിക്കു പോവാതെ കൊടി പിടിക്കുന്ന എല്ലാ ജീവനക്കാർക്കും ഒരു പാഠമാവട്ടെ.

 15. കള്ള നാറികൾ, പൈസ മുഴുവൻ കൊടുത്ത്….പിരിച്ചു vidatte ഇൗ സ്ഥാപനം….എന്നാലേ യൂണിയനും , നേതാക്കളും പഠിക്കൂ….സർക്കാരിന് എന്ത് പുല്ല്…

Leave a Reply

Your email address will not be published. Required fields are marked *